നിറങ്ങളുടെ ചൈനയിൽനിന്ന് - NIRANGALUDE CHINAYILNINNU
4 reviews
"ചുവപ്പും മഞ്ഞയും കലർന്ന നിറങ്ങളുടെ മനോഹര മായ നിറക്കൂട്ടുപോലെയാണ് ചൈന. നിരവധി അഗ്നി പഥങ്ങളിലൂടെ ചൈന ഇന്ന് വികാസത്തിന്റെ രാജപാ തയിലാണ്. സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക പാരമ്പര്യവും സംഭവബഹുലമായ ചരിത്രവും കാരണം ചൈന ഇതരരാജ്യങ്ങളിൽനിന്നും വേറിട്ടുനില്ക്കുന്നു. സങ്കീർണ്ണതകൾ നിറഞ്ഞതാണ് ചൈനയുടെ വിപ്ലവ ചരിതം'. ചൈനയുടെ വിരിമാറിലൂടെ നടത്തിയ ശ്രദ്ധേയ യാത്രയുടെ വികാരതീവ്രമായ ആവിഷ്ക്കാരം.